Tuesday, March 31, 2015

ഡുണ്ടു മോൾ കന്യാസ്ത്രീ ആയോ?



അപ്പൻ : നിന്നെ മഠത്തിൽ ആക്കാമെന്ന്   ഞാൻ നേർച്ച നേർന്നതാ ..

ഡുണ്ടുമോൾ : അയ്യോ അപ്പാ...ചതിച്ചല്ലോ ? എന്റെ മോളെ ഞാൻ മഠത്തിൽ ചെർകാമെന്നു ഞാനും നേർന്നിരികുവാ ....................
     

0 comments:

Post a Comment