Monday, March 30, 2015

ഡുണ്ടു മോൾ ജോക്സ്


ഡുണ്ടു മോൾ  ലൈസൻസ്  ഇല്ലാതെ  വണ്ടി  ഓടിച്ചു പോവുകയായിരുന്നു ..പെട്ട്ടന്നു  ഒരു  വണ്ടി  മുന്നില്  വന്നു  ഹെഡ്  ലൈറ്റ്  ഇട്ടു ,ഡു ണ്ടു മോൾ അതൊന്നും  നോക്കാതെ  വണ്ടിയുടെ  നേരെ   വിട്ടു ,

കാർ  ആക്സിടന്റ്റ്   ആയി ..

കാർ  ഓടിച്ച  ആൾ : എന്താടി നിനക്ക്  വണ്ടി  കണ്ടു  കു‌ടെ ??

ഡുണ്ടു മോൾ     :കാണാം ,

കാർ  ഓടിച്ച  ആൾ :എടി പോതെപിന്നെന്താ    ഞാൻ  ഹെഡ്  ലൈറ്റ്  ഇട്ടപ്പോൾ  നീ  സ്പീട്  കുറക്കാഞ്ഞത്  ,??

ഡു ണ്ടു മോൾ  :എടാ  മതങ്ങതലയാ  അതിനല്ലേ  ഞാൻ  വ്യ്പ്പെർ   ഇട്ടു  കാണിച്ചത്‌

0 comments:

Post a Comment