പ്രേമം നടിച്ചു ഒരു പെണ്ണ് ആണിനെ കൊന്നു പൈസയും കൊണ്ട് കടന്നു കളഞ്ഞു
ഒറീസ്സ യിലെ സൂര്ച്ചി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം .!പ്രേമം നിരസിച്ചിട്ടും പുറകെ നടന്നു ആത്മഹത്യാ ഭീഷണി മുഴകി പ്രേമികുകയും ചെയ്തിട്ട് ഒടുവിൽ കാമുകനെ കഴുത്ത് അറുത്തു കാമുകി കൊന്നു .!
സൂര്ച്ചി ലെ രാം കാശിയുടെ മകനും സോഫ്റ്റ്‌വെയർ ജൊലികാരനുമയ കസം സിംഗ് ആണ് മോക്വ പാലത്തിനടുത്ത് കഴുത്ത് അറുത്തു നിലയില കാണപെട്ടത്.
കാമുകി എന്ന് പറയുന്ന റാണി ,കസമിന്റെ പക്കല നിന്ന് ലക്ഷങ്ങൾ വാങ്ങികുകയും അത് തിരിച്ചു കൊടുകാതതുമാണ് കസമിനെ കൊന്നത് എന്ന് കസമിന്റെ കൂടുകാർ പറയുന്നത് .
സോഫ്റ്റ്‌വെയർ ജോലികരനായിരുന്ന കസം സിന്ഘിന്റെ പക്കല നിന്ന് ലക്ഷങ്ങൾ വാങ്ങികുകയും ഒടുവിൽ കസമിന്റെ ATM കാർഡ് പോലും റാണിയുടെ കൈയിലായിരുന്നു എന്ന് സുഹൃത്തുകൾ പറയുന്നു .
ഇരുവരെയും മോക്വ പാലത്തിനടുത്ത് ഇന്നലെ ഒരു 7 മണിക് കണ്ടതായി ദ്രിക്സാക്ഷികൾ പോലീസിനോട് പറഞ്ഞു
മൃദ ശരീരം പരിശോധിച്ചപോൾ 3 പവന്റെ മാലയും ബ്രേസിലെട്ടും കാണനിലാ എന്ന് പോലീസ് പത്രകാരോട് പറഞ്ഞു ..
കാമുകന്റെ പൈസയും ആഭാരങ്ങളും കൊണ്ട് കാമുകി കടന്നു കളഞ്ഞതാവമെന്നും പോലീസ് പറഞ്ഞു.
പ്രതി എന്ന് കരുതുന്ന റാണി ഒളിവിലാണ്. റാണി ഒട്ടകല്ല ഇതിന്റെ പിന്നിൽ ,മാഫിയ തന്നെ ഉണ്ട് എന്നും പോലീസ് കൂട്ടിച്ചേർത്തു ..
റാണിയെ കണ്ടെത്താനുള്ള ശ്രേമം പോലീസ് ആരംഭിച്ചു..
ന്യൂസ് ഡസ്ക് :






0 comments:
Post a Comment