പുല്ല് കൊണ്ടുണ്ടാക്കിയ ഒരു മൊബൈല്‍ തന്നാല്‍ വാങ്ങുമോ?. പെട്ടെന്ന് ഒരു മറുപടി പറയാന്‍വരട്ടെ ഇതൊന്ന് കാണൂ.
നമ്മുടെ നാടിന് പുതിയ ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ മറ്റൊന്ന് കൂടിയുണ്ട് ഇ-വേസ്റ്റ്. മൊബൈലുകളുള്‍പ്പടെയുള്ളവ ഇതിന്റെ പരിധിയില്‍ വരും.
എന്നാല്‍ പുല്ല് കൊണ്ടുണ്ടാക്കിയ മൊബൈല്‍ ഇതാ. ബിബിസിയാണ് പരിസ്ഥിതിക്ക് ഇണങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച് റിസൈക്കിള്‍ ചെയ്യാവുന്ന ഈ ഫോണിനെക്കുറിച്ച് പറയുന്നത്.
ഇലക്ട്രോണിക് ഭാഗങ്ങളൊഴിച്ച് കേസുള്‍പ്പടെയുള്ളവയാണ് വ്യത്യസ്തമായ ഈ മൊബൈലില്‍ പുല്ല് പ്രത്യേകരീതിയില്‍ സംസ്കരിച്ചെടുത്ത് നിര്‍മ്മിക്കുന്നത്. വീഡിയോ കാണാം-






0 comments:
Post a Comment