3 വര്‍ഷങ്ള്‍ക് മുന്‍പ് എന്നും ഞങ്ങള്‍ ഒരുമിച്ചു ഈ അമ്പലത്തില്‍ വരാറുണ്ടായിരുന്നു...ഇശ്വരനെ വിസ്വാസമുള്ളത് കൊണ്ടല്ല അവളെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇവിടെ വന്നിരുന്നത്...! ആല്‍തറയില്‍ ഇരുന്നു അവളോട് സംസരികുമ്പോള്‍ കാലങ്ങള്‍ കടന്നുപോയാലും അറിയുമായിരുന്നില്ല...
! അവളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത എന്നെ മറ്റൊരു ലോകത്ത് കൂടി കൊണ്ട് പോകുകയായിരുന്നു...! എന്റെ നെഞ്ചോഡ് ചേര്‍ത്തു വെച്ചു ഞാന്‍ അവളെ സ്നേഹിച്ചു...! എന്നാല്‍ ഇന്നു ഞാന്‍ ചിറക് ഒടിഞ്ഞ പക്ഷിയേ പോലെയാണ്..! ആല്‍ തറയില്‍ ഇരുന്നു ഓര്‍മകള്‍ അയവിരകുമ്ഭൊഴാനു ആരോ വന്നു പുറത്ത് തട്ടിയത്...! അതേ,, എന്റെ ശ്രീകൂട്ടിയാണ് ആണത്..! ഞാന്‍ അവളെ നോക്കി...
ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.. എങ്ങനെ നിറയാത്തിരിയ്കും? നെയ്തു കൂട്ടിയ സ്വപ്നങ്ങളോകെ തകാരന്‍ ഇനി 2 ഡേസ് മാത്രം.. അതേ, മറ്റന്നാള്‍ അവളുടെ മ്യാരേജ് ആണ്.. എന്റെ പ്രണയിനി മറ്റൊരാളുടെ സ്വന്തമാകാന്‍ പോകുന്നു...! ഓ മൈ ഗോഡ്, എനികു അതു ആലോചികാന്‍ പോലും കഴിയുന്നില്ല.. ചങ്കു ഒന്നു പിടചചത് പോലെ. അവള്‍ എന്നോട് ചോധിച്ചു "എന്താ വിനോദ് ഒന്നും മിണ്ടാതെ? " മൌനമായിരുന്നു എന്റെ മറുപടി.. കുറച്ചു സമയം എന്റെ മുഘത്ത് നോക്കി നിന്ന് കൊണ്ട് അവള്‍ പറഞ്ഞു... "ദ നമ്മൂക് എവിടെ എങ്കിലും പോകാം?
നീയില്ലാതെ ഒരു നിമിഷം പോലും എനിയ്ക് വയ്യ..! എവിടെയെങ്കിലും പോയി ജീവികാം..! കുറച്ചു സമയം ആലോചിച്ച് ശേഷം ഞാന്‍ പറഞ്ഞു "ശ്രീ താന്‍ എന്താ പറയുന്നേ? നിന്റെ വീടില്‍ നിന്റെ വിവാഹത്തിന്റെ പന്തല്‍ വരെ ഇട്ടു കഴിഞ്ഞു..
നിന്റെ വീടുകര്‍ കല്യാണത്തിനു വിളിച്ച വര്‍ വന്നു തുടങ്ങി.. അവസാന നിമിഷം നീ എന്റെ കൂടെ ഇറങ്ങി വന്നാല്‍ അവരുടെ അവസ്ഥ എന്താകും? അവള്‍ പറഞ്ഞു "നമ്മുടെ കാര്യം ഞാന്‍ വീടില്‍ പറഞ്ഞതല്ലേ? എന്നിടും അവര്‍ എന്നെ മനസിലാകാതെ എന്റെ ഇഷ്ടം ചോധികാത്െ ഈ മ്യാരേജ് നടത്താന്‍ തീരുമാനിച്ചു... എനിയ്ക് അവരേകള്‍ വലുത് നീ തന്നെയാണ്.. നമ്മൂക് എവിടെ എങ്കിലും പോയി സുഗമായി ജീവികാം ..!
പിന്നെ ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല അവളുടെ കൈ പിടിച്ചു കൊണ്ട് ഈശ്വരന്റെ നടയ്ക് മുന്നില്‍ നിന്ന്.. 2 തുളസിമല വാങ്ങി ഒന്നു അവളുടെ കഴുത്തിലും മറ്റേതു എന്റെ കഴുത്തിലും പരസ്പരം ചാര്‍ത്തി...!
ഇന്നു ഇവിടെ നടന്നത് ഞങ്ങളുടെ വിവാഹമാണ്.. നിയാമത്തിന്റെ സഹായമില്ലാതെ,സമൂഹത്തിന്റെ സാന്നിധ്യമില്ലാതെ.. പ്രപഞ്ച ശക്തിയായ ഈശ്വരണു മുന്നില്‍ വെച്ചു..! ഇനി എങ്ങോടണ് യാത്ര എന്നറിയില്ല.. എങ്കിലും 2 ധിവസം ഇവിടെ നിന്നും മാറി നിന്നെ തീരൂ. എല്ലാം ഒന്നു ആരി തണുകും വരെ..! അന്ന് തന്നെ ഞങ്ങള്‍ എര്ണാകുളത്തെക് വണ്ടി കയറി.. ലോകല് ട്രേന് ആയത് കൊണ്ട് തന്നെ സമയം ഒരുപാടു പോയി..
രേല്‌വേ സ്റ്റാത്ിോനില്‍ നിന്നും ഇറങ്ങി ഒന്നു ഫ്രെശ് ആയത്തിനു ശേഷം പുറത്തെകിറങ്ങി ഫുഡ് കഴികുമ്പോയണ് എന്റെ ഫോന് റിംഗ് ചെയ്തത്.. വീടില്‍ നിന്ന് അമ്മയാണ്.. ഞ്ഞജന്‍ ഫോന് ആതറന്ത് ചെയ്തു.. അങ്ങോട് എന്തെങ്കിലും പറയുന്നതിനു മുന്‍പേ അമ്മ ഇങ്ങോട് പറഞ്ഞു "മോനേ നേ അവളേയും കൂടി ഇങ്ങോട് വാ..
സ്രീയുടെ പേരെംട്സ് ഹോസ്പിതാലിലാണ് ബാകിയോകെ ഇവിടെ വന്നിതു സംസാരികം.. അവളെ ഒന്നും അറീയികാണ്ട..! ഞ്ഞജന്‍ ഫോന് കട് ചെയ്തു സ്രീയേ നോകി.. അവള്‍ ഉഴുന്നുവാദ തിന്നുന്ന തിരാകിലാണ്..! എങ്കിലും എന്നോട് ചോധിച്ചു ആരാ ദ വിളിച്ചത്? ഞ്ഞജന്‍ പറഞ്ഞു "വീടില്‍ നിന്നും അമ്മയാണ്.. നിന്നേയും കൂടി കൊണ്ട് വീതിലേക് ചെല്ലാന്‍ പറഞ്ഞു! നേ വേഗം കഴിക് അടുത്ത ട്രൈനിന് തന്നെ നമ്മൂക് നാടിലേക് പോകാം..! അവിടെ നിന്ന് തിരിയ്കുമ്പോള്‍ രാത്രി ആയിരുന്നു.. ട്രൈനില്‍ അവള്‍ എന്റെ മടിയില്‍ തല ചയ്ചൂരങ്ങി.. എന്റെ മനസില്‍ കുറ്റബോധവും സന്തോഷവും ഒരുപോലെ പ്രതിഫലിച്ചു..! ട്രേന് ഇറങ്ങി വീതിളേകേത്തുമ്പോള്‍ എന്റെ വീടിന്റെ മുന്നില്‍ കുറേ ആളുകള്‍ കൂടിയിരുന്നു.. ഞ്ഞജങ്ങളെ കണ്ടതും എന്റെ അച്ഛന്‍ ഓടിവന്നു എന്നിറ്റ് പറഞ്ഞു "മകളെ വണ്ടിയില്‍ കയറു നമ്മൂക് ഒന്നു സിടീ ഹാസ്പിടല് വരെ പോയീത് വരാം" ഹോസ്പിതലില്‍ എത്തുന്നത് വരെ അവളുടെ മൂഘം വിളറിയത് ഞ്ഞജന്‍ കണ്ടിരുന്നു! എന്തതോകേയോ ചോധിച്ചെങ്കിലും ഞ്ഞജന്‍ ഒന്നിനും മറുപടി കൊടുത്തില്ല.. അച്ഛന്റെ കൂടെ താനെ ഞ്ഞജങ്ങള്‍ നടന്നു നീങ്ങിയത് ഐക്യൂ വിന്റെ മുന്നിലെകായിരുന്നു..! അവിടെ അവളുടെ റേലറ്റ്ിഎവെസും ഉണ്ടായിരുന്നു.. അച്ഛന്‍ പറഞ്ഞു "പേടികാന്‍ ഒന്നുമില്ല..മകള്‍ പോയതറിഞ്ഞു 2 പേരും സ്യൂയിസൈഡ് അടതംപ്‌ത് നടത്തിയതാണു.. ഇപോള്‍ കുഴപാമൊന്നുമില്ല വാര്‍ഡിലേക് മാറ്റും! അവള്‍ ഓടിച്ചെന്നു അവരുടെ കാലില്‍ വീണ് കരഞ്ഞു.. അവളുടെ കണ്ണില്‍ നിന്നും പൊഴിഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ പതിഞ്ഞത് എന്റെ ഹൃധയഞതതിലായിരുന്നു..! ആ കണ്ണുനീര്‍ തുള്ളികല്കും അവളുടെ പരെന്ട്സിന്റെ എ അവസ്ഥൈകും ഉത്തരവധി ഞ്ഞജന്‍ തന്നെയനല്ലോ? ന്ബ്:- 1) പ്രണയം മനസിനെ കീഴ്പെടുത്തുമ്പോള്‍ ഒരു നിമിഷം കൊണ്ട് എടുത്തു ചാഡുമ്പോള്‍ പരെന്ട്സിനെ കൂടി ഒര്‍കുക! 2) സ്വന്തം മകളുടെ സ്നേഹം ആത്മാര്‍ഥമാണേന്‍ കീഴ് അതു അവര്‍ നിങ്ളോട് തുറന്നു പറയുകയാണെങ്കി ല്‍ അതിനെ സപോര്ട് ചെയ്യുന്നതല്ലേ പരെന്ത്സിനു നല്ലത്..! 3)അന്നും ഇന്നും എന്നും ആത്മാര്‍ഥമായി സ്നേഹിച്ച പെന്നിനെ സ്വന്തമാകണമെങ്കില്‍ 100 ഇല്‍ 70 % ബോയ്സിനും ആധ്യം തോനുന്ന വഴി ഒളിച്ചോതമണ്...!







0 comments:
Post a Comment