Wednesday, April 8, 2015

ലോകം തെറ്റിദ്ധരിക്കപെട്ട ചിത്രങ്ങൾ


ദീപാവലി ദിനത്തിലെ ഇന്ത്യ
വിഐഐആര്‍എസ് ഡേ-നൈറ്റ് ബാന്റ് എന്ന വിഷയത്തില്‍ നടത്തിയ ഒരു ഗവേഷണത്തിനായി തയ്യാറാക്കിയ ചിത്രമാണിത്. തീര്‍ത്തും അക്കാദമിക്കായ ചിത്രം
മഹാത്മഗാന്ധി ഡാന്‍സ് കളിച്ചിട്ടില്ല..!
ഒരു പാര്‍ട്ടിക്കിടയില്‍ മഹാത്മഗാന്ധിയുടെ ഫാന്‍സി ഡ്രസ് ചെയ്ത ഓസ്ട്രേലിയന്‍ നടനാണിത്
സച്ചിനോ.. അല്ലെ അല്ല
വാട്ട്സ്ആപ്പിലും മറ്റും പ്രചരിക്കുന്ന ഈ ചിത്രത്തിലെ സ്ത്രീ സച്ചിന്റെ കോളേജ് കാലത്തെ ഫാന്‍സി ഡ്രസ് ആണെന്നാണ് പറയുന്നത് എന്നാല്‍ കോളേജില്‍ പോലും പോകാത്ത സച്ചിന്‍ എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍
മൂണ്‍ലെമണ്‍ -ലോകത്തിലെ വില കൂടിയ നുണ
ലോകത്തിലെ ഏറ്റവും വിലയേറിയ തണ്ണിമത്തന്‍ എന്നാണ് പ്രചരണം, എന്നാല്‍ ഇത് ഉണ്ടെന്ന് പറയുന്ന ജപ്പാന്‍കാര്‍ക്ക് പോലും അറിയില്ല ഇത്തരം ഒരു തണ്ണിമത്തനെപറ്റി
9/11 അങ്ങനെ ഒരു ഫോട്ടോ എടുത്തിട്ടില്ല
ഈ ഫോട്ടോയിലെ പ്ലെയിന്‍ ശരിക്കും ഫോട്ടോഷോപ്പ് ചെയ്ത് എടുത്താണ്
വെള്ളം കയറിയിട്ടില്ല ഈ ഇന്റര്‍നെറ്റ് കഫേയില്‍
ഫിലിപ്പെന്‍സീലെ വെള്ളപോക്കത്തിലെ കാഴ്ച ശരിക്കും ഫോട്ടോഷോപ്പ് ചെയ്തതാണ്
അമേരിക്കയിലെ മത്സ്യകന്യക 'ഹോളിവുഡ്കാരി'
പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിന് വേണ്ടി ആര്‍ട് ഡയറക്ടര്‍ തയ്യാറാക്കിയ ഡമ്മിയാണ് ഇത്. ഇതാണ് പിന്നീട് അമേരിക്കയില്‍ പിടിച്ച മത്സ്യ കന്യക എന്ന് പറഞ്ഞ് പ്രചരിക്കുന്നത്
ആകാശ സെല്‍ഫി.. ഒരു ഫോട്ടോഷോപ്പ് സെല്‍ഫി
ഇത് ഫോട്ടോഷോപ്പില്‍ തീര്‍ത്തതാണ്
മോഡിയുടെ ടാറ്റൂ.. അത് വേറെ
മോഡിയുടെ ടാറ്റൂ പുറത്ത് പതിപ്പിച്ച മോഡല്‍ എന്ന ഫോട്ടോ ശരിക്കും ഫോട്ടോഷോപ്പാണ്

രണ്ടില്ല.. ഒന്നെയുള്ളു
രണ്ട് കൃഷ്ണമണിയുള്ള മനുഷ്യന്‍ എന്ന ചിത്രം ഒരു ഫോട്ടോഷോപ്പാണ്

0 comments:

Post a Comment