മഹാ പേടി തൊണ്ടി ആയിരുന്നു ഡുന്‍ഡ് മോള്‍... എന്നാല്‍ അവളുടെ കൂട്ടുകാരന്‍ ചോട്ടു വല്യ ധൈര്യശാലി ആയിരുന്നു..ഒരു ധിവസം ഡൂന്‍ഡ് മോള്‍ മര ചോട്ടില്‍ ഇരുന്നു മാങ്ങ തിന്നുവായിരുന്നു...പെട്ടെന്നു എവിടെ നിന്നോ ഒരു ശഞബ്ധം കേട്ടു ...ക്ര്‍ ക്ര്‍...
അയ്യോ എന്താണ് ശബ്ദം ?... കേട്ടിട്ട് തന്നെ പേടി ആവുന്നു.. ഡൂന്‍ഡ് മോള്‍ വിചാരിച്ചു
അവള്‍ പേടിച്ചു ഒറ്റ ഓട്ടം..
ഡൂന്‍ഡ് മോള്‍ ഓടി ഛോട്ടൂന്റെ അടുത്തെത്തി " ഛോട്ടൂ ആ മരത്തിന്റെ ചോട്ടില്‍ ഏതോ ഭൂധമുണ്ടെന്നു തോന്നുന്നു ..ഞാന്‍ അവിടെ ഇരുന്നപ്പോ ക്ര്‍ ക്ര്‍.. ശബ്ദം കേട്ടു....
അവള്‍ പറഞ്ഞു ..
ങേ ഭൂതതമോ ചോട്ടു നു വ്വിശ്വസിക്കാന്‍ കഴിഞ്ഞില്ലാ..
എങ്കില്‍ പിടിച്ചിട്ട് തന്നെ കാര്യം.. ചോട്ടൂ ഒരു വടിയും എടുത്ത് നടന്നു
ഡൂന്‍ഡ് മോള്‍ ചോട്ടൂന്റെ പുറകില്‍ പേടിച്ചു നടന്നു.
വൈകാതെ അവര്‍ മാവിന്‍ ചുവട്ടില്‍ എത്തി ..അപൊഴും ക്ര്‍ ക്ര്‍ ശബ്ദം കേക്കുന്നുണ്ടായിരുന്നു .ചോട്ടൂ ചുറ്റും നടന്നു നോകി ..അപൊഴാ സംഗതി മനസിലായത്..
എന്താ ...
അതാ ഒരു എലി ചിരട്ട യില്‍ ചുറ്റിപിടിച്ചിരുന്നു തേങ്ങ കറന്റ് തിന്നുവായിരുന്നു
ശബ്ദം കേട്ട ഉടനെ അതു എന്താണു എന്നു അന്വേഷികാതെ പേടിച്ചോഡേന്ട കാര്യമുണ്ടോ എന്നു ചോട്ടൂ ചോദിച്ചു..അപ്പോള്‍ ആണ് ഡൂ ന്‍ഡ് മോള്‍കു പറ്റിയ അമളി മനസിലായത്..
ഇതു എല്ലാവര്‍കും ഒരു പാടമാണ് ....






0 comments:
Post a Comment