Thursday, April 2, 2015

പ്രേമിച്ചാൽ പണികിട്ടും ...







പ്രേമിച്ചാൽ പണികിട്ടും ...

                                                                                                  പാഠം -1


                             
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്ങല്പികം അല്ല .കാരണം ഈ കഥയിലെ കഥാപാത്രങ്ങൾ നമ്മുടെ ഈ ലോകത്ത് ഇന്നും ജീവിക്കുന്നുണ്ട് ...ഇത് എനികെങ്ങനെ അറിയ എന്നലേ..?

പ്രേമികാതവരായി ആരും ഇല്ല ..അതുകൊണ്ട് തന്നെ
 ,പ്രേമത്തിന്റെ വേദന അറിഞ്ഞവരും ധാരാളം ഉണ്ട്...
എന്താ ..നിങ്ങളും പ്രേമിച്ചിട്ടില്ലേ..

ഉണ്ട് എന്ന് എനികറിയാം !
അതുകൊണ്ട് ഈ കഥ നിങ്ങളുടെ കഥയാണ് ..

ശ്രീകുട്ടൻ വയസു 24 .. സാമാന്യം സൌന്ദര്യം ,മെലിഞ്ഞ ശരീരം ...കാര്യമായിട്ടല്ലെങ്ങിലും തരകേടില്ലാത്ത ഒരു ജോലി പുള്ളികുണ്ട് ..

ചന്ദ്രിക വയസു 18 , ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു .

ഇവരാണ് നമ്മുടെ കഥയിലെ നായകനും നായികയും.. വേണമെങ്ങിൽ.. romeo -juliat എന്ന് പറയാം..

ഇനി ഞാൻ കഥയിലോട്ടു കടക്കാം ..
 ശ്രീ കുട്ടന് ഒന്ന് റണ്ട് പ്രേമം പടികുമ്പോൾ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം പൊട്ടി പാലീസ് ആയി ഇരികുമ്പോൾ .. ഒരു ദിവസം പതിവ് പോലെ ജോലിക് പോവാൻ ബസ്‌ കാത്തു നിൽകുമ്പോൾ  ശ്രീ കുട്ടൻ ഒരു  കാഴ്ച കണ്ടു..ഇതിനു മുനബ് കണ്ടിട്ടില്ലാത്ത കാഴ്ച .. വേറെ ഒനും അല്ല ..
ഒരു സുന്ദരി കുട്ടി ..അതാ നടന്നു വരുന്നു ..ശ്രീ കുട്ടന്റെ കണ്ണുകൾ അവളെ തന്നെ നോക്കി കൊണ്ടിരുന്നു..
നടന്നു വന്ന ആ സുന്ദരി ശ്രീ കുട്ടന്റെ എതിർ വശത്ത്  നിന്ന് .  
ഇത് കണ്ടു ശ്രീ കുട്ടന്റെ മനസ്സിൽ ആദ്യത്തെ ലുട്ടു പൊട്ടി..

അവൻ മനസ്സിൽ പറഞ്ഞു..സൌന്ധര്യമെന്ന വാക്ക് കണ്ടുപിടിച്ചത് ഇവള്ക് വേണ്ടിയാണു എന്ന് തോന്നുന്നു എന്ന്...!
വെള്ളുത് നല്ല നിറം ,, ഉണ്ട കവിൾ ആരെയും വകവെക്കാത്ത സൌഭാവ പ്രകൃതി ..ഇതൊകെ ആണ് ശ്രീ കുട്ടന് അവളിൽ അടുപ്പം തോന്നി.. അല്ല പ്രേമം തോന്നി..
സിനിമയിൽ ആണെങ്ങിൽ ഒരു duet  പാടിയേനെ നമ്മുടെ ശ്രീകുട്ടൻ..
പക്ഷെ ജീവിതത്തിൽ അത് പറ്റിലാലോ??

അവൻ അവളുടെ സൌന്ദര്യം ആസ്വദിച്ചു നിന്ന്
പക്ഷെ ആ ആസ്വാദനം അധിക നേരം നിന്നില്ല .. അപോഴെക്കും അവളുടെ ബസ്‌ വന്നു അവൾ അതിൽ കയറി പോയി ........................................(തുടരും)  .
.       

0 comments:

Post a Comment