കൊച്ചി: നിവന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മൂന്ന് ഗാനങ്ങള്‍ കൂടി ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik 247 റിലീസ് ചെയ്തു. സൂപ്പര്‍ ഹിറ്റായ മലരേ..ഇത് പുത്തന്‍കാലം, ചിന്ന ചിന്ന എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. രാജേഷ് മുരുകേശന്റെ ഈണത്തില്‍ ഒമ്പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആറ് ഗാനങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റ് ബാനറിനു കീഴില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമത്തില്‍ നിവിന്‍ പോളിയ്ക്ക് പുറമെ അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള അവതരിപ്പിച്ചിരിക്കുന്നത്.
പ്രേമത്തിലെ മുഴുവന്‍ പാട്ടുകളും കേള്‍ക്കാന്‍

0 comments:
Post a Comment